വ്യത്യസ്ഥമായി എന്തെങ്ങിലും ചെയ്യാന്‍ വേണ്ടി ദൈവം എന്നെ പടച്ചു വിട്ടുന്നതെന്ന്വിചാരിച്ചു ആര്‍മാദിച്ചു കഴിഞ്ഞിരുന്ന ഒരു ബാല്യവും കൌമാരവും ഉള്ളവളാണ്ഈയുള്ളവള്‍. വ്യത്യസ്തയകന്‍ വേണ്ടി ചെയ്തു കൂട്ടിയ കാര്യങ്ങള്ക്ക് സത്യംപറഞ്ഞാല്‍ നോ ഹാനട്സ് & മതെമടിക്സ്. അങ്ങിനെ വ്യത്യസ്തയമൊരു കോപ്പി റൈറ്റര്‍ ആകാനായി ഞാന്‍ബന്ഗലൊരെലെക്കു കച്ചകെട്ടിയിറങ്ങി. ജോലി തെണ്ടി തെണ്ടി, എന്നാല്‍ ഇനി തെണ്ടല്‍ തന്നെ ഒരുതോഴിലക്കമെന്നു തീരുമാനിച്ചുറച്ച അവസരത്തില്‍ എന്‍റെ ഒരു ദയനീയാവസ്ഥ കണ്ടു ഏതോ ഒരു കമ്പനി എന്നെപിടിച്ചു കോപ്പി റൈറ്റര്‍ ആക്കി. അവസരം കിട്ടിയസ്തിക്ക് എനിക്ക് ജോലി തന്നു തന്നില്ല എന്ന് പറഞ്ഞു പറ്റിച്ചയാഹൂ ഉള്‍പ്പെടെയുള്ള കാട്ടം കമ്പനികളെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഒതെനനനില്‍ നിന്നും ആര്ച്ചയില്‍ നിന്നുംകടം കൊണ്ട കളരിപരംബര ദൈവങ്ങളുടെ കയ്യില്‍ അടിച്ച് സത്യം ചെയ്തു ഞാന്‍ ജോലിക്ക് കയറി. ഒന്നാമത്തെദിവസം ഇതാ വരുന്നു ഒരു പത്തു പതിനച്ചു ബ്രിഈഫ് തല ചൊരിഞ്ഞു ദിവസം മുഴുവന്‍ ഇരുന്നിഇട്ടുംവ്യത്യ്സത്മയ്തു പോയിട്ട് ഒരു സാധാരണ കോപ്പി പോലും എഴുതാന്‍ പറ്റാതെ ഞാന്‍ തിരികെ പോന്നു. സഹമുറിയ കടാക്ഷിച്ചത് കൊണ്ടു മാത്രം എങ്ങിനെയൊക്കെയോ ആ കോപ്പി എഴുതി ഞാന്‍ തലയിലെ ബാക്കിഉണ്ടായിരുന്ന മുടിയും മാനവും കപ്പല്‍ കയറാതെ രക്ഷപെടുത്തി. പിന്നെ കുറെ ദിവസം പണി ഒന്നുംമില്ലാതെഇരുന്നു വലയില്‍ കുടുങ്ങി കിടക്കുംബോളാണ് കിടിലന്‍ കുറെ പരസ്യ സൈറ്റുകള്‍ കാണുന്നത്. afaqs to adsoftheworld വരെ ഉള്ള സൈറ്റുകള്‍ കണ്ടു പിടിച്ചതി ശേഷം ഇന്നു വരെ എനിക്ക് കോപിക്ക് മുട്ടുണ്ടയിട്ടില്ല. അങ്ങിനെ കോപ്പി അടിച്ച് കോപ്പി എഴുതി പ്രസംസ പിടിച്ചുപറ്റി ജീവിക്കുംബോലും ഒരു സങ്കടം മാത്രംബാക്കിയുണ്ട് , കോപ്പി അടിയില്‍ പോലും എനിക്ക് വ്യത്യസ്തത പുലര്‍ത്താന്‍ പറ്റിയില്ലല്ലോ എന്ന്.
you naughty copy cat.....hahaha
ReplyDelete