Total Pageviews

8/18/09

"Wands out" has more than one meaning!

"Dark, thrilling, and occasionally quite funny, Harry Potter and the Half-Blood Prince (HP6) is also visually stunning and emotionally satisfying." This is what reviews speak about the HP6.

But for me it takes an overdose of magic potions to appreciate the movie. To be honest, this film is a huge disappointment and leads away from the feeling of the book in a huge way. The movie is supposed to be dark, disturbing and foreboding. It's supposed to act as a transitional film to the big finale. But its nothing but a powerful potion of adolescence

Things start interestingly enough, with Harry almost picking up a hot waitress in a diner, and Dumbledore spoiling the party. Sadly, the movie turns out to be, for the most part, a blasé look at Harry and friends starting to notice the opposite sex though .A subplot involving Ron Weasley and his emerging sex appeal is nothing but silly. Even worse, the normally enjoyable Hermione is left to do little but pout and whimper, and she rarely raises her mood above sombre. HP6 is an intoxicating potion of teenage hormones.

A major character says goodbye near the film's end. Given the importance of the character, I was expecting something historic. Instead, we get a scene that has little emotional impact.
With the madness of teenage hormone raging through out the movie, now "Wands out" has more than one meaning!

ഇനി ഒബാമക്ക് മാത്രമേ എന്തേലും ചെയ്യാന്‍ പറ്റു

ഷാരൂഖ്‌ ഖാനെ അമേരിക്കക്കാര്‍ ചോദ്യം ചെയ്തു എന്നറിഞ്ഞപ്പോള്‍ നടന്‍ സല്മാന്ഖന്‍ പറഞ്ഞ വാചകങ്ങള്‍ നമുക്ക് താങ്ങാന്‍ പറ്റവുന്നതിനെക്കാള്‍ കൂടുതല്‍ സെന്സിബിള്‍ ആണ്. എന്താ അയ്യാള്‍ പറഞ്ഞതെന്നല്ലേ, "കനത്ത സെക്യൂരിറ്റി സുരഖ്ഷ എറ്പാടക്കിയതുകൊണ്ട് അവന്മാര്‍ക്ക് കൊള്ളാം. അല്ലായിരുന്നേല്‍ 9/11 നു ശേഷം എന്തൊക്കെ പുകിലവിടെ നടന്നെനെ" ഇത് സല്‍മാന്‍,ഷാരൂഖ്‌നോടുള്ള അസൂയ മൂത്ത് പറഞ്ഞതന്നെന്നു ഞാന്‍ പറയുമെന്ന് ആരും കരുതണ്ട.

ഈ ഷാരൂഖ്‌ ഖാന്‍ എന്ന് പറയുന്ന നടന്‍ ഒരു പ്രസ്ത്നമാകുന്നത് ചുരുക്കം ചില ഇന്ത്യക്കാര്‍ക്കും, പിന്നെ ഉപ്ഭുഖന്ധത്ത്തിലുള്ള കുറെ വിവരദോഷികള്‍ക്കും, പിന്നെ ലോകത്തിന്‍റെ മുക്കിലും മൂലക്കലുമെല്ലമയി പടര്നു‌ കിടക്കുന്നു ചുരുക്കം ചില പ്രവസിക്കള്‍ക്കും മാത്രമല്ലെ! അമേരിക്കക്കാര്‍ അയാള്‍ വെറുമൊരു വിസിറ്റര്‍ മാത്രമാണ്. ഇന്ത്യന്‍ സിനിമയ്ക്ക് SRK നടത്തിയ ഒരു സംഭാവനയെപറ്റിയും, അയാള്‍ ഒരു ഉറുമ്പിനെ പോലും നുള്ളിനോവിക്കാന്‍ കേല്പില്ലത്തവന്‍ ആണെന്നുമൊക്കെ ഒക്കെ നമ്മള്‍ക്ക് അറിയവുന്നത്ര അവന്മാര്‍ക്കും അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കരുതല്ലോ. പാവം ഗാര്‍ഡ്‌, ഒരു 9/11 കൂടി അമേരിക്കയില്‍ സംഭവിക്കരുതെന്നു കരുതി അവന്റെ പണിഎടുതപ്പോള്‍, അവനൊരു പണി കൊടുത്തെ അടങ്ങു എന്ന് വാശിപിടിച്ച ഷാരുഖിനല്ലേ പണി കൊടുക്കേണ്ടത്?

അമേരിക്കന്‍ സെക്യൂരിറ്റി പണിക്കാരെല്ലാം തന്‍റെ പണ്ടാറ ഫാന്‍ ആയിര്‍ക്കുമെന്നു കരുതി "ലജജവാഹം" എന്ന് പറഞ്ഞ അയാള്‍ അല്ലെ മണ്ടന്‍!
തന്റേതു ഒരു മുസ്ലിം പേരയതുകൊണ്ടാല്ലേ അവര്‍ പരിശോധിച്ച് പീഡിപ്പിച്ചത്, അതുകൊണ്ടല്ലേ തനിക്കു ദേഷ്യവും വിഷമവും ഒക്കെ വന്നത് എന്നാണ് SRK പറയുന്നത്. എത്രയോ ദിവസം എത്രയോ മുസ്ലിംകളെ അമേരിക്കക്കാര്‍ ഇങ്ങിനെ പരിശോധിക്കുന്നു അപ്പോളൊക്കെ എവിടെയായിരുന്നു ഈ ദേഷ്യവും സങ്കടവും എന്നാരും ചോദിച്ചു പോകരുത്‌. ഇങ്ങനെ ഒക്കെ ആണേല്‍ അമേരിക്ക ഒരു കാട്ടം നാന്നെന്നു പറഞ്ഞു അവിടെ ഇനി മേലില്‍ ഒരു പടം പിടിക്കുന്നതിനു പോയിട്ട്, അവധിക്കാലം ചെലവിടാന്‍ പോലും പോകില്ല എന്നാ കടുത്ത തീരുമാനങ്ങളൊന്നും അയാള്‍ എടുക്കാതിരുന്നത് ആകെ മുടിഞ്ഞു നില്‍ക്കുന്ന അവിടുത്തെ സമ്പദ് വ്യവസ്ഥയെ ഓര്‍ത്തിട്ടയിരിക്കും.

താരങ്ങള്‍ക്ക് ഇങ്ങനെ ഒക്കെ പറ്റുമ്പോള്‍ നമ്മള്‍ ഒക്കെ എതിനനിങ്ങനെ ഹൃദയം തകര്‍ന്നു കരയുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, 'എതെങ്ങിലും ഒരു അമേരിക്കകാരനോട് അതിനി അവിടുത്തെ ഏറ്റവും വലിയ തെണ്ടിയനെപ്പോലും ഞങ്ങള്‍ എപ്പോലെങ്കിലും ഇങ്ങനെ പെരുമാരിയിട്ടുണ്ടോ, എന്നിട്ടും പാവം ഇന്ത്യക്കാരോട് എന്തിനാണിങ്ങനെ ഒക്കെ' എന്ന ഒറ്റ ചോദ്യം!
ബ്രാഡ് പിറ്റും, ക്ലിന്റനും ഒക്കെ വരുമ്പോള്‍ നമ്മക്കും ഇതുക്കെ ചെയ്യരുതോ? കോളോണിയല്‍ hangoverum. മടിയും എല്ലാം കൂടി കൂടിമറിഞ്ഞു നമ്മളത് ചെയ്യില്ല എന്നത് കൊണ്ട് ഇനി ഇത് ഒത്തു തീര്‍പ്പാക്കാന്‍ ഒബാമക്ക് മാത്രമേ എന്തേലും ചെയ്യാന്‍ പറ്റു, ഷാരുഖിനെ ഒരു ബിയര്‍ പാര്‍ട്ടിക്ക് വിളിച്ചു മാപ്പപെക്ഷിക്കുക!

(മോഷണ ഇടം: ഒരു ടൈംസ്‌ ഓഫ് ഇന്ത്യ ബ്ലോഗ്ഗ്. http://blogs.timesofindia.indiatimes.com/onefortheroad/entry/don-t-make-a-big വായിച്ചു ആര്‍മദിക്കു)